Breaking News

അസമിൽ റിക്​ടര്‍ സ്​കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ന്യൂഡല്‍ഹി: അസമില്‍ ബുധനാഴ്​ച രാവിലെ റിക്​ടര്‍ സ്​കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്​മോളജിയാണ്​ ഇക്കാര്യം അറിയിച്ചത്​. ഭൂകമ്ബത്തി​െന്‍റ പ്രകമ്ബനം വടക്ക്​-കിഴക്കന്‍ മേഖലയിലെ സംസ്ഥാനങ്ങളിലും വടക്കന്‍ ബംഗാളിലുമുണ്ടായി.

 

അസമില്‍ ഭൂചലനമുണ്ടായെന്ന വിവരം ആരോഗ്യമന്ത്രി ഹിമന്ത്​ ബിശ്വ ശര്‍മ്മ സ്ഥിരീകരിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച്‌​ കൂടുതല്‍ പ്രതികരണങ്ങള്‍ക്ക്​ അദ്ദേഹം മുതിര്‍ന്നില്ല. വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top