ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സൗജന്യ റേഷന്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ അഞ്ചുകിലോ വീതം ഭക്ഷ്യധാന്യം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരമാണ്...
മുംബൈ:ബോളിവുഡ് സംഗീത സംവിധായകന് ശ്രാവണ്‍ റാത്തോഡ്(66) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് മരണപ്പെട്ടത്. തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലും നദീം–ശ്രാവൺ കൂട്ടുകെട്ടിൽ...
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നും കോവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലധികം സ്ഥിരീകരിച്ചപ്പോൾ ഓക്സിജന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 കൊവിഡ് രോഗികള്‍ മരിച്ചു. 60 പേരുടെ...
മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ ദാരുണ അപകടം. മഹാരാഷ്ട്രയിലെ വസായിയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. അപകടത്തില്‍ 13 കോവിഡ് രോഗികള്‍ മരിച്ചു. പല്‍ഗാര്‍ ജില്ലയിലെ വസായിലുള്ള വിജയ് വല്ലഭ്...
ന്യൂഡല്‍ഹി: പതിനെട്ടു വയസ്സു പൂര്‍ത്തിയായവര്‍ക്കുള്ള വാക്സിന് വിതരണത്തിന് രജിസ്ട്രേഷന് ശനിയാഴ്ച തുടങ്ങും. മെയ് ഒന്നു മുതലാണ് ഇവര്‍ക്കു വാക്സിന് നല്‍കുക. രാജ്യത്ത് നിലവില്‍ നാല്‍പ്പത്തിയഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കും കോവിഡ് മുന്നണി...
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രതയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,14,835 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ...
ന്യൂഡൽഹി; സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവർത്തകനുമായ ആശിഷ് യെച്ചൂരി അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സിലായിരുന്നു . മൂത്തമകൻ ആണ്. 33 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ...
മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ച ഡോക്ടറുടെ കുറിപ്പ് നൊമ്പരമാകുന്നു. സെവ്രി ടിബി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. മനിഷ ജാദവ് (51) ആണ് കോവിഡ് ബാധിച്ചു മരിച്ചത്....
നാസിക്:മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഓക്സിജന്‍ ടാങ്ക് ലീക് ആയി ഓക്സിജന്‍ ലഭിക്കാതെ 22 കോവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. ഡോ. സാകിര്‍ ഹുസൈന് ആശുപത്രിയിലാണ് ദുരന്തം നടന്നത്. ടാങ്ക് നിറയ്ക്കുന്നതിനിടെയാണ്...
ന്യൂഡൽഹി:കോവിഷീല്‍ഡ് വാക്സിന് വില പുതുക്കി നിശ്ചയിച്ചു. സംസ്ഥാന സര്‍ക്കാരിന് ഒരു ഡോസിന് 400 രൂപയ്ക്ക് കോവിഷീല്‍ഡ് വാക്സിന് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ നിന്നും ഒരു ഡോസിന്...