ന്യൂഡൽഹി:കോവിഡ് വാക്സീന് വിലയില്‍ ഇടപെടാന്‍ േകന്ദ്രത്തിന് അധികാരമുണ്ടെന്ന് സുപ്രീംകോടതി. ഡ്രഗ്സ് കണ്ട്രോള് ആക്ട് പ്രകാരം കേന്ദ്രത്തിന് ഇടപെടാം. പ്രതിസന്ധിയിലല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു. ദേശീയ പ്രതിസന്ധിയുടെ...
ന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിലെ വിജയാഹ്ലാദ പ്രകടനങ്ങൾ നിരോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെണ്ണൽ കഴിഞ്ഞുള്ള അടുത്ത ദിവസവും ആഘോഷം പാടില്ല. വോട്ടെടുപ്പ് നടന്ന എല്ലാ സംസ്ഥാനത്തും വിലക്ക് ബാധകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ...
ബംഗളൂരു:കർണാടകത്തിൽ വീണ്ടും കർഫ്യൂ. നാളെ മുതൽ മെയ് 10 വരെയാണ് കർഫ്യൂ. 14 ദിവസത്തേക്കാണ് കർണാടക കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് വ്യാപനവും അതിനെത്തുടർന്നുണ്ടായ ഓക്സിജൻ ക്ഷാമവും രൂക്ഷമായി തുടരുന്ന ഡൽഹിയിൽ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. മേയ് മൂന്ന് വൈകിട്ട് അഞ്ചുവരെ ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അറിയിച്ചു....
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചു കുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറസ് ബാധയെ നേരിടാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും, സംസ്ഥാനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു....
ബെംഗളൂരു ∙ പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സീരിയൽ നടിയും മോഡലുമായ ഷനായ കത്വെ (24) ഉൾപ്പെടെ 5 പേർ ഹുബ്ബള്ളിയിൽ പിടിയിൽ....
ന്യൂഡല്‍ഹി: കൊവിഡ് വാക്സിനായ കൊവാക്സിന്റെ വില നിരക്ക് പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഭാരത് ബയോടെക്. സംസ്ഥാനങ്ങള്‍ക്ക് 600 രൂപ നിരക്കില്‍ വാക്സിന് നല്കുമ്ബോള് സ്വകാര്യ ആശുപത്രികള്‍ കൊവാക്സിന് 1200 രൂപയാണ് നല്‍കേണ്ടത്....
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമായി തുടരവെ ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ മറ്റു സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ കത്ത്. ‘ശേഖരിച്ചുവച്ച ഓക്സിജന്‍ ഉണ്ടെങ്കില്‍ ഡല്‍ഹിക്ക്...
നാഗ്പൂര്‍: മദ്യം ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് സാനിറ്റൈസര്‍ കുടിച്ച ഏഴ് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അഞ്ച് ലിറ്റര്‍ സാനിറ്റൈസര്‍ വാങ്ങി പാര്‍ട്ടി നടത്തിയതിന് പിന്നാലെയാണ് മരണം. മഹാരാഷ്ട്രയിലെ യാവാത്മല്‍ ജില്ലയിലെ വാനിയിലാണ് സംഭവം....
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഓക്സിജന്‍ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഡൽഹി ജയ്പൂർ ഗോൾഡൻ ആശുപത്രിയിൽ ഓക്സിജന്‍ കിട്ടാതെ 20 പേർ ഇന്നലെ മരിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇവിടെ 200...