കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം ചെയ്യുന്ന എല്ലാ നഴ്സുമാരെയും മാനേജ്മെന്റ് പിരിച്ചുവിട്ടു. സമരം നടത്തിയ 60 നഴ്സുമാരെയാണ് പിരിച്ചുവിട്ടത്. സമരം 50 ദിവസം എത്തി നില്‍ക്കെയാണ് പിരിച്ചുവിടല്‍.
പട്ടാപ്പകല്‍ യുവതിയുടെ കഴുത്തില്‍ കയര്‍മുറുക്കി 10 പവന് കവര്‍ന്നു. കോട്ടയം നഗരത്തിനു സമീപം കുമാരനല്ലൂര്‍ നീലിമംഗലം പാലത്തിന് അടുത്തായിരുന്നു സംഭവം. നീലിമംഗലത്ത് അക്വേറിയം കടയിലെ ജീവനക്കാരി ഉഷയുടെ സ്വര്‍ണമാണ് കവര്‍ന്നത്....
കോട്ടയം ചങ്ങനാശേരിക്ക് സമീപം വാഴപ്പള്ളിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി. വടക്കേക്കര കടന്തോട് പരേതനായ മാത്യുവിന്റെ മകന് ജിറ്റോ (17) ആണ് കാണാതായത്. പോലീസും ഫയര്‍ഫോഴ്സും...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിന്റെ അടിസ്ഥാനത്തില്‍ നാല് ജില്ലകളില്‍ രാത്രിയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു...
കോട്ടയം ചങ്ങനാശേരിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ നിന്നുവന്ന കെഎസ്ആര്‍ടിസി ബസുമായി...
കോട്ടയത്ത് കനത്ത മഴയില്‍ റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണു. ചിങ്ങവനത്തിനു സമീപമാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. ഇതേത്തുടര്‍ന്ന് കോട്ടയം- ചങ്ങനാശേരി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.
കോട്ടയം ഭാരത് ആശുപത്രിയില്‍ സംഘര്‍ഷം. അകാരണമായി നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സമരം നടത്തിവന്ന നഴ്സുമാരെ പോലീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അഞ്ച് നഴ്സുമാരെയാണ് നേരത്തെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടത്....
കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കുമരകം ഭാഗത്തു നിന്ന് കോട്ടയത്തേക്ക് വന്ന ഇന്‍ഡിക്ക കാറിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതിനേത്തുടര്‍ന്ന് വാഹനം നിര്‍ത്തി ബോണറ്റ് പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്.
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ ബോധപൂര്‍വം കുടുക്കിയതാണെന്ന് ആവര്‍ത്തിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. ഇതിനു പിന്നില്‍ സിപിഎം നേതാവിന്റെ മകനും എഡിജിപി ബി.സന്ധ്യയും പ്രമുഖ നടിയുമാണെന്ന്...
കോട്ടയം എം.സി റോഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന നാഗമ്പടം പാലത്തിന് സമീപം ടിപ്പറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ ഏറ്റുമാനൂര്‍ പേരൂര്‍ വെച്ചൂര്കവല മണ്ഡപത്തില്‍ ജോബി ജോസഫ് (40) ആണ്...