കോട്ടയം ഭാരത് ആശുപത്രിയില്‍ സംഘര്‍ഷം. അകാരണമായി നഴ്സുമാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് സമരം നടത്തിവന്ന നഴ്സുമാരെ പോലീസ് ഒഴിപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അഞ്ച് നഴ്സുമാരെയാണ് നേരത്തെ ആശുപത്രി അധികൃതര്‍ പിരിച്ചുവിട്ടത്. ഇതേതുടര്‍ന്നു 40 ദിവസമായി നഴ്സുമാര്‍ പ്രതിഷേധ സമരം നടത്തിവരികയായിരുന്നു.
നഴ്സുമാരെ പിരിച്ചു വിടല്‍; കോട്ടയം ഭാരത് ആശുപത്രിയില്‍ സംഘര്‍ഷം
By
September 15, 2017 9:14 am