Home app

റെയില്‍പാളത്തില്‍ മണ്ണിടിഞ്ഞുവീണു: ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കോട്ടയത്ത് കനത്ത മഴയില്‍ റെയില്‍പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണു. ചിങ്ങവനത്തിനു സമീപമാണ് പാളത്തിലേക്ക് മണ്ണിടിഞ്ഞു വീണത്. ഇതേത്തുടര്‍ന്ന് കോട്ടയം- ചങ്ങനാശേരി റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top