കോട്ടയം പുതുപ്പള്ളിയില്‍ യുവതി തോട്ടില്‍ വീണു മരിച്ച നിലയില്‍. പുതുപ്പള്ളി താബോര്‍ വര്‍ഷിപ്പ് സെന്ററിലെ അന്തേവാസിയായ ജെസി ലൂക്കി (37)നെയാണു തോട്ടില്‍ വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്ന് രാവിലെ മുതല്‍...
കോട്ടയത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ മദ്യപാനസംഘത്തിന്റെ ആക്രമണം. എംജി സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥിനികള്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴ്...
കോട്ടയം ഈരാറ്റുപേട്ടയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി കിണറ്റില്‍ വീണു. ചേന്നാട് മാളികയിലാണ് സംഭവം. ഇതു കണ്ട അമ്മ കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് ചാടുകയായിരുന്നു. അമ്മയുടെ കരച്ചില് കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും...
കോട്ടയം പൊന്‍കുന്നത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പൊന്‍കുന്നത്തെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിനിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ കോട്ടയത്തെ സ്വകാര്യ...
സംസ്ഥാന സ്കൂള്‍ കായികമേളയില്‍ കോതമംഗലം മാര്‍ ബേസിലിലെ അനുമോള്‍ തമ്പിക്ക് മൂന്നാമത്തെ സ്വര്‍ണം. ഇന്ന് നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് അനുമോള്‍ സ്വര്‍ണം നേടിയത്. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ...
സംസ്ഥാന കായികോത്സവത്തില്‍ പാലക്കാട് കല്ലടി സ്കൂളിലെ സി.ചാന്ദ്നിക്ക് രണ്ടാം സ്വര്‍ണം. ജൂനിയര്‍ പെണ്‍കുട്ടികളുടെ 1,500 മീറ്റര്‍ ഓട്ടത്തിലാണ് ചാന്ദ്നി സ്വര്‍ണം നേടിയത്. ശനിയാഴ്ച 3,000 മീറ്ററിലും ചാന്ദ്നി സ്വര്‍ണം നേടിയിരുന്നു.
കോട്ടയം ജില്ലയിലെ പൊന്‍കുന്നത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പൊന്‍കുന്നം ചെമ്മരപ്പള്ളില്‍ ഓമന (65) ആണ് മരിച്ചത്. പിക്കപ് വാന്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചാണ് അപകടം. ഓട്ടോറിക്ഷാ ഡ്രൈവര്‍ സോജിയെ ഗുരുതര പരിക്കുകളോടെ...
സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനുമായ ഡോ. വി സി ഹാരിസ് (58)അന്തരിച്ചു. കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെയാണ് മരണം. ഒക്ടോബര്‍ അഞ്ചിനാണ്...
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ സംഘര്‍ഷാവസ്ഥ. ഏഴരപ്പൊന്നാനയുടെ കേടുപാടുകള്‍ സംബന്ധിച്ച് പരിശോധന നടത്താന്‍ എത്തിയ വിദഗ്ധ സമിതിയെ നാട്ടുകാരും ഭക്തജനങ്ങളും ചേര്‍ന്നു തടഞ്ഞു. ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാനെയും കമ്മീഷണറെയുമാണ് ഭക്തജനങ്ങള്‍ തടഞ്ഞത്. ക്ഷേത്രം...
കോട്ടയം പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കടപ്ലാമറ്റം കൂവെള്ളൂര്ക്കുന്ന കോളനിയില്‍ അറയ്ക്കല്‍കുന്നേല്‍ കുഞ്ഞുമോള്‍ മാത്യു (42) ആണ് മരിച്ചത്. കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയാണ്. കഴുത്തിന്...