കനത്ത മഴയില്‍ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍ പൊട്ടി. കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് മൂപ്പന് മല, ഏന്തയാര്‍, കൊക്കയാര്‍ പഞ്ചായത്തിലെ അഴങ്ങാട് എന്നിവിടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്. പലയിടങ്ങളിലും കൃഷിയിടങ്ങള്‍...
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി മാത്രമായാല്‍ എതിര്‍ക്കുമെന്ന ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയുടെ വാക്കുകള്‍ക്ക് കണ്ണന്താനത്തിന്റെ മറുപടി. താന്‍ എല്ലാവര്ക്കും ഒപ്പമാണെന്ന് കണ്ണന്താനം പറഞ്ഞു. താന്‍...
ഗുരുവായൂര്‍-എടമണ്‍ പാസഞ്ചര്‍ ട്രെയിനില്‍നിന്ന് മീനച്ചിലാറ്റിലേയ്ക്ക് ചാടിയ മദ്ധ്യവയസ്കന് മരിച്ചു. ട്രെയിന്‍ ചുങ്കം പനയ്ക്കഴപ്പ് റെയില്‍വേ പാലത്തിനു മുകളിലെത്തിയപ്പോഴാണ് ഇയാള്‍ ചാടിയത് . ഇതുകണ്ട് ആറ്റിലെ കടവില്‍ തുണി അലക്കിക്കൊണ്ടിരുന്നവര് പൊലീസില്‍...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നില്‍ക്കുന്നുവെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയെ അക്രമിച്ചവരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കമണമെന്ന...
പ്രകോപനപരമായ പ്രസംഗവുമായി വീണ്ടും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് രംഗത്ത്. കോട്ടയം പൊന്‍കുന്നത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ശോഭ സിപിഎം നേതാക്കള്‍ക്കെതിരെ പ്രകോപനപരമായി പ്രസംഗിച്ചത്. സംസ്്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തെക്കോട്ടെടുക്കാന്‍...