കോട്ടയം കളക്ടറേറ്റിന് സമീപം വന്‍ തീപിടുത്തം. കണ്ടത്തില്‍ റസിഡന്‍സിയിലാണ് തീപിടുത്തമുണ്ടായത്. മൂന്നുനില കെട്ടിടത്തിന്റെ ഒരുനില പൂര്‍ണമായും കത്തിനശിച്ചു. പുക പടര്‍ന്നപ്പോള്‍ മൂന്നാം നിലയിലെ ലോഡ്ജില്‍ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം...
കോട്ടയം: കോട്ടയത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടി കൊന്നു. കോട്ടയം പേരൂര്‍ പൂവത്തു മൂടിന് സമീപം വാടകക്ക് താമസിക്കുന്ന മേരി (67)യെയാണ് ഭര്‍ത്താവ് പാപ്പച്ചന് എന്ന് വിളിക്കുന്ന മാത്യു ദേവസ്യ(69) കൊലപ്പെടുത്തിയത്....
നിഷ ജോസ് കെ. മാണിയുടെ ‘ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എ നടത്തിയ പ്രസ്താവനകള്‍ സ്ത്രീ വിരുദ്ധമെന്ന് സംസ്ഥാന...
കാല് നൂറ്റാണ്ട് നീണ്ടു നിന്ന തൃപുരയിലെ ഇടതുഭരണത്തിന് തിരശ്ശീല വീണത് കേരളത്തിലെ സിപിഐ(എം)ന് നല്കുന്ന വെല്ലുവിളി ചെറുതല്ല. കേരളത്തിനു സമാനമായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന തൃപുരയില്‍ ബിജെപി നേടിയ അട്ടിമറി വിജയം...
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെയും ബിജെപിയുടെയും യോഗങ്ങള്‍ ഇന്ന് ചെങ്ങന്നൂരില്‍ ചേരും. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാകും ഇരുയോഗങ്ങളിലെയും പ്രധാന വിഷയം. ഉച്ചക്ക് രണ്ടു മണിക്ക് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...
കോട്ടയം: കളക്ടറുടെ ചേംബറിനു സമീപത്ത് വയോധികന്റെ ആത്മഹത്യാ ശ്രമം. ആര്പ്പൂര സ്വദേശി എ.ടി. വര്‍ഗീസ് (71) ആണ് കളക്ടറുടെ ചേംബറില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. 20 വര്‍ഷമായി ക്ഷേമനിധി പെന്ഷന് ലഭിക്കുന്നില്ലെന്ന്...
കൊച്ചി ; കുഷ്യന് സീറ്റുകള്‍, എല്‍ഇഡി ഡിസ്പ്ലേ, മോഡുലാര്‍ ശുചിമുറി, ഫൂഡ് ട്രേ എന്നീ ആധുനിക സൗകര്യങ്ങളുള്ള പുത്തന്‍ കോച്ചുകളുമായി ഓട്ടം തുടങ്ങിയ വേണാട് എക്സ്പ്രസിന് ആദ്യയാത്രയില്‍ സ്നേഹോഷ്മള വരവേല്‍പ്പാണു...
കൊച്ചി: തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് വ്യാഴാഴ്ച ഷൊര്‍ണൂരിനും എറണാകുളത്തിനും ഇടയ്ക്ക് സര്‍വീസ് നടത്തില്ല. ഉച്ചയ്ക്ക് എറണാകുളത്തു സര്‍വീസ് അവസാനിപ്പിക്കുന്ന ട്രെയിന്‍ വൈകുന്നേരം എറണാകുളത്തുനിന്നു സാധാരണ പുറപ്പെടുന്ന സമയത്ത് തിരുവനന്തപുരത്തേയ്ക്ക് സര്‍വീസ്...
കോട്ടയം: മുണ്ടക്കയത്ത് സിനിമ തീയറ്ററിന്റെ വരാന്തയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി മാര്ട്ടിന് (30) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. രാവിലെ തൂത്തുവാരാന്‍ വന്നയാളാണ് ബാത്ത് റൂമിന്റെ വരാന്തയില്‍ കിടക്കുന്ന...
നഗരത്തിലെ ബേക്കറി ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. കെട്ടിടത്തിന്റെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി നശിച്ചു. കോട്ടയം ചന്തക്കടവിലെ അന്ന ട്രേയ്ഡേഴ്സില് പുലര്‍ച്ചെ അഞ്ചു മണിക്കാണ് തീ കണ്ടത്. കോട്ടയത്തു നിന്നും...