കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം ചെയ്യുന്ന എല്ലാ നഴ്സുമാരെയും മാനേജ്മെന്റ് പിരിച്ചുവിട്ടു. സമരം നടത്തിയ 60 നഴ്സുമാരെയാണ് പിരിച്ചുവിട്ടത്. സമരം 50 ദിവസം എത്തി നില്‍ക്കെയാണ് പിരിച്ചുവിടല്‍.
കോട്ടയം ഭാരത് ആശുപത്രിയില്‍ സമരം ചെയ്യുന്ന എല്ലാ നഴ്സുമാരെയും മാനേജ്മെന്റ് പിരിച്ചുവിട്ടു
By
September 25, 2017 10:08 am