Home app

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കുമരകം ഭാഗത്തു നിന്ന് കോട്ടയത്തേക്ക് വന്ന ഇന്‍ഡിക്ക കാറിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതിനേത്തുടര്‍ന്ന് വാഹനം നിര്‍ത്തി ബോണറ്റ് പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top