കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ്-എം ചെയർമാൻ കെ.എം.മാണിയുടെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പാലാ കത്തീഡ്രൽ പള്ളിയിൽ നടക്കും. ബുധനാഴ്ച രാവിലെ കോട്ടയത്ത് എത്തിക്കുന്ന മൃതദേഹം കേരള കോണ്‍ഗ്രസ്-എം സംസ്ഥാന...
ന്യൂഡൽഹി: കെ എം മാണി യുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. കെ എം മാണി കേരള രാഷ്ട്രീയത്തിലെ അതികായനാ യിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
കോട്ടയം:കോട്ടയം ഏറ്റുമാനൂരിൽ കാണക്കാരിയിൽ വൃദ്ധയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴക്കാലയിൽ ചിന്നമ്മയാണ്(85) മരിച്ചത്. രാവിലെ 10 മണിയോടെയാണ് കാണക്കാരി വിക്ടര്‍ ജോര്‍ജ് റോഡിലെ വീട്ടുവളപ്പില്‍ ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തിയതായി...
കോട്ടയം: എം ജി സർവകലാശാലാ ഉത്തര കടലാസുകൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി. അധ്യാപികയെയും ചീഫ് എക്സാമിനറെയും ക്യാമ്പ് ഓഫീസറെയും സസ്പെൻഡ് ചെയ്തു. ഉത്തരക്കടലാസുകൾ അധ്യാപികയുടെ കയ്യിൽ...
കോട്ടയം: ചിറക്കടവ് മണക്കാട് ശ്രീ ഭദ്രാക്ഷേത്രത്തില്‍ കവര്‍ച്ച. ദേവസ്വം ഓഫീസ് കുത്തിത്തുറന്ന് കള്ളൻ 17,000 രൂപ കവര്‍ന്നു. കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചിയും മോഷണം പോയി. ശനിയാഴ്ച രാത്രിയിലാണ് കവര്‍ച്ച നടന്നത്. സംഭവത്തില്‍...
പാലാ: കോട്ടയം സീറ്റ് വച്ച് മാറില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. സ്ഥാനാർത്ഥികളുടെ കാര്യം പാർട്ടി സ്റ്റിയറിങ് കമ്മിറ്റി കൂടി തീരുമാനിക്കും.
കോട്ടയം: ഏറ്റുമാനൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു സഹോദരിമാർ മരിച്ചു. പേരൂർ സ്വദേശികളായ അന്നു(19),നീനു(16) എന്നിവരാണ് മരിച്ചത്. അമ്മ ലെജി(45)യെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പട്ടിത്താനം മണർകാട്...
കോട്ടയം:കാരാപ്പുഴയിൽ ആനയ്ക്കടിയിൽപെട്ടു പാപ്പാൻ മരിച്ചു.ആന കിടക്കാന്‍ ശ്രമിക്കുന്നതിനിടെ അടിതെറ്റി ആനയ്ക്കടിയിൽപെട്ടു വീണ് പാപ്പാന് ദാരുണാന്ത്യം.ഭാരത് വിശ്വനാഥൻ എന്ന ആനയെ കുളിപ്പിക്കുന്നതിനിടെയാണ് ആലപ്പുഴ ചെന്നിത്തല സ്വദേശിയായ പാപ്പാൻ അരുൺ പണിക്കര്‍ അപകടത്തിൽ...
കോട്ടയം തിരുനക്കര ക്ഷേത്രത്തിന് സമീപം മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിവച്ച നിലയിലാണ് കാണപ്പെട്ടത്. മരിച്ചയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്നു...
കോട്ടയം: പൂവത്തുംമൂട് പാലത്തിനു സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടിയെ കാണാതായി. തിരുവഞ്ചൂര്‍ അമ്പാടിയില്‍ അക്ഷയ് സുരേഷിനെയാണ് കാണാതായത്. ഫയര്‍ഫോഴ്സും നാട്ടുകാരും തെരച്ചില്‍ തുടരുന്നു.