മലപ്പുറം തിരുനാവായയില്‍ കൃഷി പണിക്കിടെ കുഴഞ്ഞുവീണ് ഒരാള്‍ മരിച്ചു. തിരുത്തി സ്വദേശി കുറ്റിയത്ത് സുധികുമാര്‍ (44) ആണ് മരിച്ചത്. ഇയാളുടെ ദേഹമാസകലം പൊള്ളലേറ്റ പാടുകൾ ഉണ്ട്. അതേസമയം മരണം സൂര്യതാപമേറ്റെന്ന് പറയാനാകില്ലെന്ന് മലപ്പുറം ഡിഎംഒ.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx