Kerala

താമരശേരിയില്‍ ബസ് മരത്തിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്

കോഴിക്കോട്: പൂനൂര്‍ ചീനമുക്കില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്. കൊയിലാണ്ടി-താമരശേരി റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ടതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ യാത്രക്കാരെ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top