Business

സ്വർണവില ഇന്ന് രണ്ടാം തവണയും കൂടി;സർവകാല റെക്കോർഡിട്ട് സ്വർണം

കൊച്ചി: സ്വർണവില ഇന്ന് രണ്ടാം തവണയും കൂടി. ഗ്രാമിന് 20 രൂപ കൂടി 3,910 രൂപയായി. പവന് 160 രൂപ കൂടി 31,280രൂപയായി.ഇന്ന് രണ്ടു തവണയായി പവന് കൂടിയത് 400 രൂപ.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top