മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റെ ബാങ്ക് ലോക്കറില്‍ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. വിജിലന്‍സ് നിര്‍ദേശപ്രകാരം ബാങ്ക് അധികൃതര്‍ ലോക്കര്‍ തുറന്നുകൊടുത്തു. താക്കോല്‍ നഷ്ടമായെന്ന ശിവകുമാറിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വിഎസ് ശിവകുമാറിന്റെ ബാങ്ക് ലോക്കറില്‍ ഒന്നും കണ്ടെത്താനായില്ല
By
February 26, 2020 6:05 pm