പ്രഭാവര്‍മ്മയ്ക്ക് ജ്ഞാനപ്പാന അവാര്‍ഡ് നല്കുന്നതിനായുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് ഹൈക്കോടതി സ്റ്റേ. അവാര്‍ഡ് തുക ഭക്തരുടെ പണമെന്ന് ഹൈക്കോടതി. കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാൾക്കാണോ പൂന്താനം അവാർഡ് നൽകേണ്ടതെന്നും ഹൈക്കോടതി ആരോപിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx