തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വീട്ടമ്മയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ശുചിമുറിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വാരിക്കുന്ന കോളനിയിലെ സിനി (32) ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ വെട്ടേറ്റ പാടുകളുണ്ട്. സിനിയുടെ ഭര്‍ത്താവ് കുട്ടന് ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR