കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്നും നടക്കും. താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കാവ്യാമാധവന്റെ മാതാവ് ശ്യാമള മാധവനെയും ഇന്ന് വിസ്തരിക്കും. ഇതുവരെ 38...
കോട്ടയം: പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ അനുമതിയില്ലാതെ. അതോറിറ്റി കഴിഞ്ഞ വർഷം പ്രവർത്താനുമതി റദ്ദാക്കിയിരുന്നു. കോട്ടയം എഡിഎം അനില്‍ ഉമ്മന്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കോട്ടയം...
തിരുവനന്തപുരം: മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ഉള്‍പ്പെടെയാണ് കേസെടുത്തത്. സംഭവത്തില്‍ ആര്.ടി.ഒ ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു കെ..എസ്.ആര്.ടി.സി ജീവനക്കാരെ...
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോള്‍ അവിടെ നിന്നും ചാടിപ്പോയ റിമാന്‍ഡ് തടവുകാരന് നാദാപുരത്തുവച്ച് പോലീസിന്റെ പിടിയിലായി. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ രക്ഷപ്പെട്ട കോഴിക്കോട് ജില്ലയിലെ വിലങ്ങാട്...
കണ്ണൂര്‍:തോട്ടട്ട കീഴ്ത്തള്ളിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്കന് മരിച്ചു. കീഴ്ത്തള്ളി സ്വദേശി സൂരജാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ...
പാലക്കാട്: തൃത്താലയില്‍ മാനസികാരോഗ്യ കേന്ദ്രമായ സ്നേഹനിലയത്തിലെ അന്തേവാസി സിദ്ദിഖ് മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ വാര്ഡന് അറസ്റ്റില്‍. മുഹമ്മദ് നബീലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നബീല്‍ സിദ്ദിഖിനെ മര്‍ദ്ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു....
സിപിഎം നേതാവ് പി ജയരാജന് വധഭീഷണി. കൂത്തുപ്പറമ്പ് ഏരിയകമ്മിറ്റി ഓഫീസായ പാട്യം ഗോപാലന് സ്മാരക മന്ദിരത്തിലാണ് ഭീഷണിക്കത്ത് എത്തിയത്. ജയരാജന്റെ ഗണ്മാന് കതിരൂര്‍ പോലീസില്‍ പരാതി നല്കി.
തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്റെ പരമോന്നത സംഗീതപുരസ്കാരമായ സ്വാതി പുരസ്കാരം വിഖ്യാത സംഗീതജ്ഞനും വയലിനിസ്റ്റുമായ എല്‍ സുബ്രഹ്മണ്യത്തിന്. രണ്ട് ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരളത്തിൽ ഏറ്റവും കൂടുതൽ...
തിരുവനന്തപുരം: കേരള പോലീസിനെതിരായ സിഎ.ജി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ സമിതിയെ നിയോഗിച്ചു. ജസ്റ്റിസ് രാമചന്ദ്രന് അധ്യക്ഷനായ സമിതിക്കാണ്...
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് കാറിടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് നിയമനം നല്കി സര്‍ക്കാര്‍ ഉത്തരവിറക്കി. മലയാളം സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റായാണ് നിയമനം. കേരളത്തിൽ ഏറ്റവും...