Kerala

മാനസികാരോഗ്യ കേന്ദ്രത്തില്‍ മര്‍ദനമേറ്റ അന്തേവാസി മരിച്ചു

പാലക്കാട്:  മാനസികാരോഗ്യ കേന്ദ്രത്തില്‍ മര്‍ദനമേറ്റ അന്തേവാസി മരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശി സിദ്ദിഖാണ് മരിച്ചത്. പാലക്കാട് തൃത്താല മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചാണ് ഇയാളെ മര്‍ദ്ദിച്ചത്.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top