പ്രളയ ദുരിതാശ്വാസത്തിലെ ഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ റവന്യൂജീവനക്കാരന് വിഷ്ണുപ്രസാദിനെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. തൃക്കാക്കരയിലെ സിപിഎം നേതാവിന് വഴിവിട്ട് പത്തുലക്ഷം രൂപ അനുവദിച്ച കേസിലായിരുന്നു അറസ്റ്റ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR