Breaking News

സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവ്;4 റെഡ് സോണ്‍ മേഖലകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ പ്രാബല്യത്തില്‍ വരും. കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേഖലകളിലാണ് ഇളവുണ്ടാകുക. അതേസമയം, ലോക്ഡൗണില്‍ കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും മന്ത്രിസഭയില്‍ തീരുമാനമായി.

അതേസമയം, ഹോട്സ്പോട്ട് ജില്ലകളിലും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ്സോണ്‍ മേഖലയായി മാറും. ഇതിനായി കേന്ദ്ര അനുമതി തേടും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top