Breaking News

കുട്ടികൾക്കായി ഓൺലൈൻ നഴ്സറി കലോത്സവം;രജിസ്ട്രേഷൻ ആരംഭിച്ചു

കൊച്ചി: ലോക്ക് ഡൗൺ സമയത്ത് കുട്ടികൾക്കുള്ളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാൻ റാസ് ഇന്റർനാഷണൽ നഴ്സറി കലോത്സവം 4.0 സംഘടിപ്പിക്കുന്നു. വീട്ടിലിരുന്ന് വീഡിയോ ഷൂട്ട് ചെയ്ത് അയച്ച് കലോത്സവത്തിൽ പങ്കെടുക്കാം. പെയിന്റിങ്,ചിത്രരചന,ലളിത സംഗീതം,ക്ലാസ്സിക്കൽ ഡാൻസ്,സിനിമാറ്റിക് ഡാൻസ്,ആക്ഷൻ സോങ്ങ്,ഫാൻസി ഡ്രസ്സ് തുടങ്ങി വിവിധ ഇനങ്ങളിൽ മലയാളം,ഇംഗ്ലീഷ്,ഹിന്ദി ഭാഷകളിൽ മത്സരിക്കാം. രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കും www.razzevents.com സന്ദർശിക്കുക.

The biggest online competition for kids..Kenza wellnessRazz International Nursery Kalotsav 4.0Log on to…

Posted by Razzmataazz Events on Thursday, April 16, 2020

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top