കൊച്ചി: സ്പ്രിങ്ക്ളറിന് ഇനി ഡേറ്റ കൈമാറരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ചികിത്സവിവരങ്ങള്‍ അതിപ്രധാനമല്ലേയെന്ന് സര്‍ക്കാരിനോട് ചോദ്യമുന്നയിച്ച കോടതി കൃത്യമായ ഉത്തരങ്ങള്‍ നല്‍കാതെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യരുതെന്നും വ്യക്തമായ സംത്യവാംഗ്മൂലം നല്‍കണമെന്നും...
കണ്ണൂര്‍ : ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് നമസ്കാരം നടത്തിയതിന് കണ്ണൂരില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ന്യൂമാഹി പെരിങ്ങാടി ജുമാ മസ്ജിദില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു നമസ്കാരം നടന്നത്. പെരിങ്ങാടി സ്വദേശികളായ...
ആലപ്പുഴ: ജില്ലയിലെ കോവിഡ് ഹോട്സ്പോട്ടുകള്‍ സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറങ്ങി. ചെങ്ങന്നൂര്‍ നഗരസഭ, മുഹമ്മ പഞ്ചായത്ത് എന്നിവിടങ്ങള്‍ ഒഴിവാക്കിയാണ് തിരുത്തിയ ഉത്തരവ് പുറപ്പെടുവിച്ചത്. തണ്ണീര്‍മുക്കം, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകളാണ് പുതിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം നിര്‍ത്തിവെച്ചു. 27-ാം തിയതി മുതല്‍ മാത്രമേ ഇനി വിതരണം ചെയ്യൂ. 22-ാം തിയതി മുതല്‍ വിതരണം ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. റേഷന്‍കടകളിലെ തിരക്കും...
കോട്ടയം: ഇടുക്കിയിലും കോട്ടയത്തും അനുവദിച്ച ലോക്ക് ഡൗൺ ഇളവുകൾ പിൻവലിച്ചു. ചൊവ്വാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് അറിയിച്ചിരുന്ന ലോക്ക്ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തിയതായി ഇരു ജില്ലാ ഭരണകൂടങ്ങളും അറിയിച്ചു. അത്യാവശ്യങ്ങള്‍ക്കൊഴികെ...
കണ്ണൂര്‍: കളിക്കുന്നതിനിടെ സാരി കഴുത്തില്‍ കുരുങ്ങി പെണ്‍കുട്ടി മരിച്ചു. ഏരുവേശ്ശി മുരിങ്ങനാട്ടുപാറയില്‍ സജിയുടെ മകള്‍ അശ്വതി (11) യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അശ്വതി വീടിനകത്തെ മുറിയില്‍ സാരികെട്ടി...
തിരുവനന്തപുരം: പൊങ്ങച്ചം പറയാന്‍ വാര്‍ത്താസമ്മേളനങ്ങളെ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അതത് ദിവസത്തെ പ്രധാനകാര്യം പറയാനാണ് വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേരും കണ്ണൂര്‍ സ്വദേശികളാണ്. ഇവരില്‍ അഞ്ച് പേര് വിദേശത്ത് നിന്ന് വന്നവരാണ്. ഇന്ന് 21 പേർക്ക് രോഗം...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ 24 വരെ ചിലയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളില്‍ വീശിയടിക്കുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 30 മുതല്‍ 40...
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ കര്‍ശനമായി പാലിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശത്തിനു പിന്നാലെ ഇളവുകളില്‍ തിരുത്തല്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതി സംസ്ഥാന...