ഇടുക്കിയില്‍ മിനി ബസ് മറിഞ്ഞ് പത്ത് പേര്‍ക്ക് പരിക്കേറ്റു. രാജാക്കാട് കുഞ്ചിതണ്ണി സംസ്ഥാന പാതയില്‍ തോക്കിന്കാനം കാഞ്ഞിരംവളവിന് സമീപം തമിഴ്നാട്ടില്‍ നിന്നുള്ള സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
ഇടുക്കിയില്‍ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു. ചിന്നക്കനാല്‍ സ്വദേശി തങ്കനാണ് മരിച്ചത്. പറമ്പില്‍ വെള്ളം തിരിച്ചു വിടാന്‍ പോയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: നെടുങ്കണ്ടം കസ്റ്റഡികൊലക്കേസില്‍ ഒന്നാം പ്രതി എസ്ഐ സാബുവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സാബുവിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കോടതി. ഹൈക്കോടതി നല്കിയ ജാമ്യം റദ്ദാക്കിയത് സര്‍ക്കാരിന്റെ ഹര്‍ജിയില്‍.
തൊടുപുഴ: ഇടുക്കിയില്‍ പിക്കപ്പ് വാന്‍ തോട്ടിലേക്കു മറിഞ്ഞു യുവാവ് മരിച്ചു. അടിമാലി കുരിശുപാറ തോട്ടിക്കാട്ടില്‍ മനു മണിയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം
ഇടുക്കി: ശാന്തൻപാറയിൽ ഫാം ഹൗസിനു സമീപം യുവാവിനെ കൊന്നു കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വിവരങ്ങൾ ലഭിച്ചു. കൊല നടത്തിയ ശേഷം മുങ്ങിയ ഫാം ഹൗസ് മാനേജർ...
ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ. ഇടുക്കി സൂര്യനെല്ലി ചെമ്പകതൂളു കുടിയിലെ രാമകൃഷ്ണൻ ഭാര്യ രജനി,മകൾ ശരണ്യ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ നിന്നാണ് മൂന്നുപേരുടെയും മൃതദേഹം...
ഇടുക്കി: ശാന്തൻപാറയിൽ യുവാവിനെ കൊന്ന് റിസോർട്ടിന് സമീപം കുഴിച്ചിട്ട സംഭവത്തിൽ കുറ്റം ഏറ്റുപറഞ്ഞ് റിസോർട്ട് മാനേജർ വസീമിന്റെ വീഡിയോ സന്ദേശം. താൻ മാത്രമാണ് പ്രതി. അനുജനെയും കൂട്ടുകാരെയും വെറുതെ വിടണമെന്നും...
യുവാവിനെ കൊന്ന് കുഴിച്ചിട്ടു. ഒരാഴ്ചയായി കാണ്മാനില്ലാതിരുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുത്തടി മഷ്റൂം ഹട്ട് റിസോർട്ടിന്റെ സമീപമാണ് മൃതദേഹം കുഴിച്ചിട്ടത്. ഇടുക്കി ശാന്തൻപാറ സ്വദേശി റിജോഷിന്റേതാണ് മൃതദേഹം.റിജോഷിന്റെ ഭാര്യ ലിജി,റിസോർട്...
ഇടുക്കി പന്നൂർ സെന്റ് ജോൺസ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് വിശ്വാസികൾ തമ്മിൽ സംഘർഷം. വൻ പോലീസ് സന്നാഹത്തോടെ ഓർത്തഡോക്സ് വിഭാഗം പള്ളി ഏറ്റെടുക്കുവാൻ എത്തി. വിട്ടു കൊടുക്കില്ലെന്ന നിലപാടിൽ യാക്കോബായ വിഭാഗം.സ്ഥലത്ത്...
ഇടുക്കി: കുളിമുറിയിൽ ജൻമം നൽകിയ നജവാത ശിശുവിനെ കൊലപ്പെടുത്തിയത് മുലപ്പാൽ കൊടുത്ത ശേഷം. കുട്ടിയുടെ അമ്മയും വിദ്യാർഥിനിയുമായ വാത്തിക്കുടി വെട്ടത്തുചിറയിൽ ചഞ്ചൽ (20) അറസ്റ്റിലായി. പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം...