കൊവിഡ് ഭീതിക്കിടയില്‍ ഇടുക്കിയില്‍ ഡെങ്കിപ്പനി പടരുന്നു. തൊടുപുഴ മേഖലയില്‍ 10 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലായതിനാല്‍ ഡെങ്കിപ്പനിയെ ചെറുക്കാന്‍ വീട്ടിലിരിക്കുന്ന ഓരോത്തരും സഹകരിക്കണമെന്ന് ഡിഎംഒ...
കട്ടപ്പന: വീട്ടില്‍ സൂക്ഷിച്ചിരുന്ന വ്യാജമദ്യം പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉപ്പുതറ സ്റ്റേഷനിലെ സി.പി.ഒമാരായ തോമസ് ജോണ്‍, അനുമോന് അയ്യപ്പന്, ശ്രീജിത്ത് വി.എം എന്നിവര്‍ക്കാണ് പരിക്കേറ്റത്....
ഇടുക്കി: പിതാവ് ലൈംഗികമായി പീഡിപ്പിക്കുന്ന വിവരം പുറത്തുപറഞ്ഞ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അമ്മയും സഹോദരനും ക്രൂരമായി മര്‍ദ്ദിച്ചു. ഇടുക്കി പീരുമേട്ടിലെ ഹൈറേഞ്ച് പൊലീസ് സ്റ്റേഷന് അതിര്‍ത്തിയിലാണ് സംഭവം. അച്ഛന് തന്നെ നിരവധി...
ഇടുക്കി: പന്നിയാർ പുഴയിൽ കാണാതായ അഞ്ച് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. പൂപ്പാറ തെക്കേക്കര ജോസിന്റെ മകള്‍ അലീനയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് പൂപ്പാറക്ക് സമീപം അലീന ഒഴുക്കിൽപെട്ടത്. ആനയിറങ്കല്‍ ഡാം...
ഇടുക്കി; ഇടുക്കി നെടുങ്കണ്ടത്ത് വീണ്ടും നേരിയ ഭൂചലനം. രാജകുമാരി മേഖലയിലാണ് നേരിയ ഭൂചലനമുണ്ടായത്.ഇടുക്കി ജില്ലയില്‍ വിവിധയിടങ്ങളില്‍ ഇന്നലെ മാത്രം ഉണ്ടായത് 13 നേരിയ ഭൂചലനങ്ങള്‍. കേരളത്തിൽ...
സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാര്‍ ഉള്‍പ്പെടെ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. റിസോര്‍ട്ടുകളും ഹോട്ടലുകളും പുതിയ ബുക്കിങ് നല്‍കരുതെന്ന് കളക്ടര്‍ അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ...
ഇടുക്കി: പ്ലാവിൽ നിന്നും വീണ് കഴുത്തിനു ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ഇരുമ്പുപാലം വാളറ വടക്കേച്ചാൽ പുത്തൻപുരയിൽ പി.റ്റി സുഗതൻ (49) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സുഹൃത്തിന്റെ...
ഇടുക്കിയിൽ വീണ്ടും ഭൂചലനം. പാണ്ടിപ്പാറ മേഖലയിൽ നേരിയ ഭൂചലനം ഉണ്ടായി. രാവിലെ 7.45 നു ആണ് അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 1.4 തീവ്രത അനുഭവപ്പെട്ടു . രണ്ടാഴ്ചക്കിടെ ഇത് നാലാമത്തെ...
ഇടുക്കി: റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് ഗുരുതര പരുക്കേറ്റ വിദ്യാർഥിനി മരിച്ചു. വെൺമണി പാലക്കാട്ട് സുനിലിന്റെ മകൾ ദേവനന്ദ (12) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30ഓടെ വെൺമണി ബ്ലാത്തിക്കവലയിലായിരുന്നു അപകടം....
ഇടുക്കി: കാർ ഇടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു .ഇടുക്കി വെണ്മണി ബ്ളാത്തികവലയിലാണ് അപകടം ഉണ്ടായത്. വെണ്മണി പാലക്കാട്ട് സുനിലിന്റെ മകൾ ദേവനന്ദയാണ്(12) മരിച്ചത്.ഇന്നലെ രാത്രി 8.30ഓടെ വെൺമണി ബ്ലാത്തിക്കവലയിലായിരുന്നു അപകടം....