ഇടുക്കി:കട്ടപ്പനയില്‍ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി. അവിവാഹിതയായ യുവതി രണ്ടു ദിവസം മുന്‍പാണ് ഹോസ്റ്റലില്‍ പ്രസവിച്ചത്. ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പരിക്കുള്ളതായും പോസ്റ്റ്മോര്‍ട്ടം...
ഇടുക്കി:വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് വൈസ്് പ്രസിഡൻറ് ശ്രീജ പി ആറിന്റെ മുഖത്തും ശരീരഭാഗങ്ങളിലും ഭർത്താവ് അനിൽ പൊട്ടനാനിൽ ആസിഡ് ഒഴിച്ച് അപായപ്പെടുത്താൻ ശ്രമിച്ചു. പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് വീട്ടിൽ തിരികെ...
ഇടുക്കി: ഇടുക്കിയിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി പാണ്ഡ്യനാണ് (72) മരിച്ചത്. ആരോഗ്യപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തി നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ കോവിഡ് പരിശോധന...
തൊടുപുഴ: പതിനാറുകാരിയെ വിവാഹം ചെയ്ത 31കാരന് എതിരെ കേസ്. കുഞ്ചിത്തണ്ണി സ്വദേശിയായ രഞ്ജിത്തിന് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കുമാരമംഗലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശിയെയാണ് ഇയാള്‍ വിവാഹം ചെയ്തത്. കുഞ്ചിത്തണ്ണിയിലെ...
തൊടുപുഴ: കോവിഡ് വ്യാപനത്തിനിടയിൽ ശാന്തന്‍പാറയ്ക്കു സമീപമുള്ള സ്വകാര്യ റിസോർട്ടിൽ നിശാപാര്‍ട്ടിയും ബെല്ലി ഡാൻസും. ഭരണ-പ്രതിപക്ഷ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടിയിൽ 250 ലേറെപ്പേരാണ് പങ്കെടുത്തത്. റിസോർട്ട് ഗ്രൂപ്പിൻ്റെ ഉദ്ഘാടന...
ഇടുക്കി: ലോക്ക് ഡൗൺ കാലത്ത് ഇടുക്കിയിലെ പ്രമുഖ കത്തോലിക്കാ ദേവാലയത്തിലെ വികാരിയുടെ പള്ളിമേടയിലെ അവിഹിത കഥകള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ശാന്ത സ്വഭാവക്കാരനും സത്യസന്ധനും മിടുക്കനുമെന്ന് പേരുകേട്ട വ്യക്തിയായിരുന്നു ഇദ്ദേഹം....
തൊടുപുഴ: ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ (78) കാലം ചെയ്തു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. ഹൈറേഞ്ചിലെ പാവപ്പെട്ടവന്റെയും കർഷകന്റെയും സാധാരണക്കാരന്റെയും ശബ്ദമായിരുന്നു മാർ മാത്യു...
തൊടുപുഴ: കോവിഡ് ബാധയെ തുടർന്ന് റെഡ് സോണായി പ്രഖ്യാപിച്ച ഇടുക്കിയിൽ നിന്നും ആശ്വാസ വാർത്ത. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ആറു പേരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയി. ഏലപ്പാറ പ്രാഥമിക...
തൊടുപുഴ : ഇടുക്കിയില്‍ മൂന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. മൂവരേയും ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന്...
ഇടുക്കി കാഞ്ഞാര്‍ കൂവപ്പിള്ളിയില്‍ വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടില്‍ നിന്ന് വീണ് രണ്ടുപേര്‍ മരിച്ചു. മൂലമുറ്റം സ്വദേശികളായ ജയകൃഷ്ണന് (25), ഹരി(26) എന്നിവരാണ് മരിച്ചത്. ഇവര്‍ രണ്ടുപേരും ബന്ധുക്കളാണ്. വെള്ളച്ചാട്ടത്തില്‍ പോയി...