തേക്കടി: സ്വകാര്യ ഹോം സ്റ്റേയിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി തേക്കടിയിലെ ഹോം സ്റ്റേയിൽ തൂങ്ങി മരിച്ച...
നെടുങ്കണ്ടം കസ്റ്റഡിമരണ കേസിൽ രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്മോർട്ടം ചെയ്യും. റീ പോസ്റ്റ്മോർട്ടം നടത്തുന്നത് ജുഡീഷ്യൽ കമ്മീഷന് വേണ്ടിയാണ്. പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള ഫോറൻസിക് സംഘത്തെ നിയോഗിച്ചു.
കട്ടപ്പന: കണ്ടക്ടറെ വിദ്യാർത്ഥി മർദിച്ചതായി ആരോപിച്ച് കട്ടപ്പനയിൽ സ്വകാര്യ ബസുകൾ പണിമുടക്കി. ഇന്ന് ഉച്ചയ്ക്ക് ഒന്നിനു തുടങ്ങിയ പണിമുടക്ക് വൈകിട്ട് ആറ് വരെ തുടരും. ഇന്നലെ അൽഫോൺസാ ബസിലെ കണ്ടക്ടറെ...
തിരുവനന്തപുരം: ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി ടി നാരായണൻ ഐപിഎസിനെ നിയമിച്ചു. നിലവിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയാണ് ടി നാരായണൻ. ഇടുക്കി എസ്പി ആയിരുന്ന കെ ബി വേണുഗോപാലിനെ...
മരത്തിൽ ഇടിച്ച് മറിഞ്ഞ കാർ, മരത്തിന്റെ തൊലി കളഞ്ഞെന്ന് പറഞ്ഞു വിനോദ സഞ്ചാരികളിൽ നിന്ന് 3000 രൂപ മരത്തിന്റെ ഉടമ പിടിച്ച് വാങ്ങിയതായി ആക്ഷേപം. ബെംഗളുരുവിൽ നിന്ന് മറയൂര്‍ വഴി...
ഇടുക്കി:കർഷകരുടെ അഞ്ച് ലക്ഷം വരെയുള്ള കടങ്ങൾ എഴുതി തള്ളണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാരിന്റെ മൊറട്ടോറിയം പ്രഖ്യാപനം തട്ടിപ്പെന്നും ചെന്നിത്തല.
ഇടുക്കി: ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. തൊടുപുഴ നിയോജക മണ്ഡലത്തെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മൂന്നാര്‍...
പശ്ചിമഘട്ട മലനിരകളില്‍ 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ദൃശ്യം ലോകത്തിലെ അത്യപൂര്‍വ കാഴ്ചയാണ്. ജൂണ്‍ അവസാനത്തോടെ ദൃശ്യമാകുന്ന ഈ അപൂര്‍വ ദൃശ്യചാരുത ഒന്നടുത്ത് കാണുവാന്‍ ലക്ഷക്കണക്കിന് വിനോദ സഞ്ചാരികളാണ് മൂന്നാറിലെത്തുന്നത്....
കൊച്ചി ; കുഷ്യന് സീറ്റുകള്‍, എല്‍ഇഡി ഡിസ്പ്ലേ, മോഡുലാര്‍ ശുചിമുറി, ഫൂഡ് ട്രേ എന്നീ ആധുനിക സൗകര്യങ്ങളുള്ള പുത്തന്‍ കോച്ചുകളുമായി ഓട്ടം തുടങ്ങിയ വേണാട് എക്സ്പ്രസിന് ആദ്യയാത്രയില്‍ സ്നേഹോഷ്മള വരവേല്‍പ്പാണു...
ഇടുക്കി ഏലപ്പാറ ചിന്നാറ്റില്‍ സ്വകാര്യബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്. കട്ടപ്പനയില്‍നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ‘പള്ളിപറമ്പന്‍’ ബസാണ് രാവിലെ ഏഴരയോടെ അപകടത്തില്‍ പെട്ടത്. റോഡില്‍ തന്നെ ബസ് തലകീഴായി മറിയുകയായിരുന്നു....