ഇടുക്കി സൂര്യനെല്ലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന് പരിക്കേറ്റു. സൂര്യനെല്ലി സ്വദേശി തങ്കരാജിനാണ് പരിക്കേറ്റത്. കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക: https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx
മൂന്നാർ: ചൊക്കനാട് എസ്റ്റേറ്റില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം രൂക്ഷം. 13 കാട്ടാനകള്‍ കൂട്ടമായെത്തി കണ്ണില്‍കണ്ടതെല്ലാം നശിപ്പിക്കുകയായിരുന്നു. വാഹനങ്ങള്‍ തല്ലിതകര്‍ത്ത കാട്ടാനക്കൂട്ടം ലാക്കാട് എസ്റ്റേറ്റിലെ പശുക്കുട്ടിയെ തുമ്പികൈകൊണ്ട് അടിച്ചുക്കൊന്നു. കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം...
മൂന്നാര്‍: ആദിവാസി വീട്ടമ്മയുടെ മൂക്കില്‍ കുരുങ്ങി തോട്ടപുഴുവിനോട് സാദൃശ്യമുളള ജീവിയായ നറുനായ. അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് നറുനായെ പുറത്തെടുത്തത്. കുറത്തിക്കുടി ആദിവാസി കുടിയില്‍ നിന്നുള്ള ഉത്തമ (54) യുടെ...
ഇടുക്കി: പുളിക്കാനം- തൊടുപുഴ റോഡിൽ കെ.എസ്.ആർ.ടി. ബസ് കുത്തിറക്കത്തിൽ നിയന്ത്രണം വിട്ടു. കുമളിയിൽ നിന്നും തൊടുപുഴക്കു പോയ കെ.എസ്.ആർ.ടി.സി ബസാണ് ഡിസി കോളെജിനു താഴെ കുത്തിറക്കത്തിൽ നിയന്ത്രണം വിട്ടത്. സ്ത്രീകളും...
ഇടുക്കി: സിവില്‍ പോലീസ് ഓഫീസറെ ലോഡ്ജിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി എ ആര് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറുമായ ജോജി ജോര്‍ജിനെ(36)യാണ് മുട്ടത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച...
മുണ്ടക്കയം: സിഒഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്റ് നാളെ മുതല്മുണ്ടക്കയത്ത് നടക്കും. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ രാജേഷ് നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എസ്...
ഇടുക്കി:ഒരു കുടുംബത്തിലെ 3 പേർ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ. അടിമാലിക്കടുത്ത് കമ്പിളികണ്ടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി.തൊള്ളിതൊട്ടിയിൽ അർത്തിയിൽ...
തൊടുപുഴ: മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതോല്പാദനം പുനരാരംഭിച്ചു. പൊട്ടിത്തെറിയെ തുടര്‍ന്ന് വൈദ്യുതോല്പാദനം നിര്‍ത്തിവെച്ചിരുന്നു. വൈദ്യുത നിലയത്തിലെ രണ്ടാം നമ്പര്‍ ജനറേറ്ററിന്റെ എക്സിറ്റര്‍ ട്രാന്സ്ഫോര്മാണു പൊട്ടിത്തെറിച്ചത്. രണ്ടാം നമ്പര്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നതിനിടെയാണ്...
‘ഇടുക്കിയുടെ സ്വന്തം മന്ത്രിയെ പുകഴ്ത്താൻ പാട്ടിൽ പാരഡി പരീക്ഷിച്ചു, പക്ഷേ പാരഡിപ്പാട്ടിന്റെ വരികൾ മറന്നപ്പോൾ സംഗതി കൈവിട്ടു പോയി.മന്ത്രിക്ക് പകരം ബാർബർ എന്ന് തന്നെ പാടി. എന്തു ചെയ്യാനാ? എല്ലാം...
ഇടുക്കി: ആൺസുഹൃത്തിന് വീഡിയോകോൾ ചെയ്യുന്നതിനിടെ ബിരുദവിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു.പീരുമേട് പള്ളിക്കുന്ന് സ്വദേശിനി സൗമ്യ(21) ആണ് മരിച്ചത് യുവാവുമായി അടുപ്പത്തിലായിരുന്നെങ്കിലും ഇരുവർക്കുമിടയിൽ പ്രശ്നം നിലനിന്നിരുന്നു. ഇതിനിടെയാണ് ഇന്ന് യുവതി ആത്മഹത്യക്ക് തീരുമാനിച്ച...