ഇടുക്കി തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഭക്ഷ്യ വിഷബാധ. മുട്ടം വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് വിഷബാധ ഏറ്റത്. ഇവരെ തൊടുപുഴ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇടുക്കി ജില്ലയിലെ ഉപ്പുതറ, ഇരട്ടയാര്‍, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍. സംയുക്ത സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇടുക്കിയിലെ പത്തുചെയിന്‍ പ്രദേശത്ത് മൂന്നുചെയിന്‍ വിട്ട് പട്ടയം നല്‍കാനുള്ള മന്ത്രിസഭ...
മറയൂരില്‍ ആദിവാസി കോളനിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരേ കേസ്. 16 വയസ്സുകാരിയെ ഗര്‍ഭിണിയാക്കിയതായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് മറയൂര്‍ പോലീസാണ് 17 വയസ്സുകാരനെതിരേ കേസെടുത്തിരിക്കുന്നത്....
ഇടുക്കി ശാന്തന് പാറയ്ക്ക് സമീപം പൂപ്പാറയില്‍ മരം വീണ് ബൈക്ക് യാത്രികന് മരിച്ചു. പന്തടികടം ട്രൈബര്‍ കോളനി നിവാസിയായ മനു രാജു (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി...
കനത്ത മഴയെത്തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്....
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിന്റെ അടിസ്ഥാനത്തില്‍ നാല് ജില്ലകളില്‍ രാത്രിയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവര്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു...
ഇടുക്കി തൊടുപുഴ മണക്കാട് സ്കൂളില്‍ ഒരാള്‍ ജീവനൊടുക്കിയ നിലയില്‍. മണക്കാട് സ്വദേശി സുരേന്ദ്രനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇടുക്കി അടിമാലിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ചേറാട് ചന്ദ്രന്, ഭാര്യ സരോജിനി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇടുക്കി ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി. കനത്ത മഴയെ തുടര്‍ന്നാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. പ്ലസ്ടുവരെയുള്ള സ്കൂളുകള്‍ക്കാണ് അവധി
ഇടുക്കി കട്ടപ്പനയില്‍ കോടികളുടെ ഹാഷിഷ് ഓയില്‍ വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടി രൂപ വിലവരുന്ന 17 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തില്‍ ശിവസേന നേതാവും അഭിഭാഷകനുമുള്‍പ്പെടെ മൂന്നു...