ഇടുക്കി: വാഗമണ്ണിൽ സഞ്ചാരികളുമായി പോയ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് ഒൻപത് പേർക്ക് പരുക്ക്. രണ്ടു പേരുടെ നില ഗുരുതരം. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് വാഗമൺ പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിനു സമീപം...
ഇടുക്കി: വീടിനുള്ളിൽ കഞ്ചാവു നട്ടു വളർത്തിയതിന് ആർഎസ്പി നേതാവ് അറസ്റ്റിൽ. നെടുങ്കണ്ടം ടൗണിൽ താമസിക്കുന്ന ആർഎസ്പിയുടെ പ്രാദേശിക നേതാവ് നരിപ്പാറയിൽ ഈപ്പച്ചനാണ് (50) അറസ്റ്റിലായത്. നാല് മാസംവളർച്ചയെത്തിയ കഞ്ചാവ് ചെടിയും...
കട്ടപ്പന: വാഴവര ഏഴാം മൈലിനു സമീപത്ത് സ്വകാര്യ ബസ് അപകടത്തിൽപെട്ടു. എറണാകുളത്തിനു പോകുവായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്.. മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കവെ നിയന്ത്രണം വിട്ട ബസ് ഓടയിലേക്ക് തെന്നി...
തൊടുപുഴ: പട്ടാപ്പകൽ ആളുകൾ നോക്കി നിൽക്കേ യുവതി പുഴയിലേക്ക് ചാടി. തൊടുപുഴ നഗരപരിസരത്താണ് സംഭവം നടന്നത്. സംഭവം കണ്ട ഇതര സംസ്ഥാന തൊഴിലാളികൾ പിന്നാലെ ചാടി യുവതിയെ കരയ്ക്ക് കയറ്റുകയായിരുന്നുരാവിലെയാണ്...
ഇടുക്കി: ഇരുചക്രവാഹനത്തിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി യുവാവ് മരിച്ചു. ഇരുചക്രവാഹനവും ബസും കൂട്ടിയിടിച്ച് നെടുങ്കണ്ടത്ത് ആണ് അപകടം ഉണ്ടായത്. ഉടുമ്പൻചോല ഉഷാഭവനിൽ അഭിമന്യു (18) അണ് മരിച്ചത്. രാവിലെയായിരുന്നു...
ഇടുക്കി:പനംകുട്ടിയിലുള്ള നേര്യമംഗലം പവർഹൗസിന്റെ ട്രാൻസ്ഫോമറിൽ തീപിടുത്തം. പവർഹൗസിനോട് ചേർന്നുള്ള യാർഡിൽ സൂക്ഷിച്ചിരുന്ന ഇന്ധനം ആളിക്കത്തുകയായിരുന്നു. സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതര്.
ഇടുക്കി: തോപ്രാംകുടിയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. തോപ്രാംകുടി സ്വദേശി ഷാജിയാണ് ആത്മഹത്യ ചെയ്തത്. ഭാര്യ മിനിയെ വെട്ടിക്കൊന്ന ശേഷം തൂങ്ങിമരിക്കുകയായിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന....
കട്ടപ്പന: മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതോവാള നെടുമ്പള്ളി രാധാമണി (63)യാണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. കട്ടപ്പനയിലെ ഫെഡറൽബാങ്ക് ശാഖയിലാണ് ഇവർ മുക്കുപണ്ടം...
ഇടുക്കി: തേക്കടിയിലെ ഹോംസ്റ്റേയിൽ 3 പേരെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസെത്തുന്നു.തിരുവനന്തപുരം ആഴൂർ പെരിങ്കുഴി കരിക്കാട്ടുവിള പ്രമോദ് പ്രകാശ് (വിഷ്ണു-40), മാതാവ് ശോഭന (60), വിഷ്ണുവിന്റെ രണ്ടാം...
ഇടുക്കി:സ്വകാര്യ ഹോംസ്റ്റേയിൽ 3 പേരുടെ മരണത്തിൽ ദുരൂഹത കൂടുന്നു. തേക്കടി എൻട്രൻസ് ചെക്ക് പോസ്റ്റിനു സമീപത്തെ ലോഡ്ജിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മരണപ്പെട്ടവർ തിരുവനന്തപുരം ആഴൂർ കരിക്കാട്ടുവിള പ്രമോദ് പ്രകാശ്,...