Idukki

ഇടുക്കിയില്‍ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കിയില്‍ കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു. ചിന്നക്കനാല്‍ സ്വദേശി തങ്കനാണ് മരിച്ചത്. പറമ്പില്‍ വെള്ളം തിരിച്ചു വിടാന്‍ പോയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top