യുവാവിനെ കൊന്ന് കുഴിച്ചിട്ടു. ഒരാഴ്ചയായി കാണ്മാനില്ലാതിരുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പുത്തടി മഷ്റൂം ഹട്ട് റിസോർട്ടിന്റെ സമീപമാണ് മൃതദേഹം കുഴിച്ചിട്ടത്. ഇടുക്കി ശാന്തൻപാറ സ്വദേശി റിജോഷിന്റേതാണ് മൃതദേഹം.റിജോഷിന്റെ ഭാര്യ ലിജി,റിസോർട് മാനേജർ വസിം എന്നിവരെ കാണാമാനില്ല.
യുവാവിനെ കൊന്ന് കുഴിച്ചിട്ടു;ഭാര്യ ലിജിയെയും റിസോർട്ട് മാനേജരെയും കാണ്മാനില്ല
By
November 7, 2019 12:36 pm