ഇടുക്കി:കോവിഡ് ചികിത്സയിലിരിക്കെ പൊലീസുകാരൻ മരിച്ചു. തൊടുപുഴ എഎസ്ഐ സികെ രാജുവാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നാലു ദിവസം മുൻപ് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ കൂടിയതാണ് മരണ കാരണം. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
കോവിഡ് ചികിത്സയിലിരിക്കെ പൊലീസുകാരൻ മരിച്ചു
By
October 26, 2020 9:58 am