ശാന്തൻപാറ:കുസൃതി കാണിച്ചതിന് ശിക്ഷയായി മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് സംഭവം. തമിഴ്നാട് ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. നാല് ദിവസം മുന്‍പാണ് സംഭവം നടന്നത്....
തൊടുപുഴ:പി ടി തോമസിന് ജന്മനാടിന്റെ അന്ത്യാഞ്ജലി. പുലർച്ചെയോടെ ജന്മനാടായ ഉപ്പുതോടിലെ വീട്ടിലെത്തിച്ച ഭൗതികശരീരം കണ്ട് അന്ത്യാഞ്ജലി അർപ്പിക്കാൻ നൂറുകണക്കിന് പേരാണ് കാത്തുനിന്നത്. വൈകിട്ട് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്കാരം.കമ്പംമെട്ട് ചെക്ക്പോസ്റ്റില്‍...
ഇടുക്കി: വാഹനാപകടത്തില്‍ രണ്ട് തീര്‍ത്ഥാടകര്‍ മരിച്ചു. ആന്ധ്രയിലെ കര്‍ണൂല്‍ സ്വദേശികളായ ആദിനാരായണന്, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്.ഇടുക്കി അമലഗിരിയിലാണ് അപകടമുണ്ടായത്. അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് തീര്‍ത്ഥാടക ബസ് ഇടിച്ചുകയറുകയായിരുന്നു. കാറുമായി കൂട്ടിമുട്ടിയതിനെ...
തൊടുപുഴ:ഇടുക്കി ചെറുതോണി അണക്കെട്ട് തുറന്നു.മൂന്നാം നമ്പർ ഷട്ടർ ഉയർത്തി. ചെറുതോണി അണക്കെട്ടിൻ്റെ ഷട്ടർ 40 സെൻറീമീറ്റർ ആണ് ഉയർത്തിയത്. 40 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. മൂന്നുമാസത്തിനിടെ ഡാം തുറക്കുന്നത് ഇത്...
തൊടുപുഴ:ഇടുക്കി ഡാം ചൊവ്വാഴ്ച രാവിലെ 6ന് തുറക്കും. ചെറുതോണി ഡാമിനിന്റെ ഒരു ഷട്ടറാണ് ചൊവ്വാഴ്ച തുറക്കുക. 40 ഘനയടി വെള്ളം പുറത്തേക്കൊഴുക്കും. 40 മുതൽ 150 വരെ ഒരു ഷട്ടർ...
തൊടുപുഴ:മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്ന പശ്ചാത്തലത്തിൽ ഷട്ടറുകൾ കൂടുതൽ തുറന്ന് ജലമൊഴുക്കി വിടുന്നു. 12654.09 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ കൂടുതൽ തുറക്കാൻ...
തൊടുപുഴ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ട് 24 മണിക്കൂര്‍ ഉപവാസം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവും ഇടുക്കി എംപിയുമായ ഡീന്‍ കുര്യാക്കോസ്. ശനിയാഴ്ച രാവിലെ 10 മണി മുതലാണ്...
തൊടുപുഴ:മുല്ലപ്പെരിയാറിൽ തുറന്ന 9 ഷട്ടറുകളും അടച്ചു. ഒരു ഷട്ടർ 10 സെൻറീമീറ്റർ മാത്രമാണ് നിലവിൽ തുറന്നിരിക്കുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പിൽ മാറ്റമില്ല. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുകയാണ്. ...
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. ഒരു ഷട്ടര്‍കൂടി ആറ് മണിക്ക് ഉയര്‍ത്തി.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. 2399.82 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. പമ്പ നദിയില്‍...
മൂന്നാര്‍: ഹോട്ടലില്‍ സിനിമാ സംഘത്തെ തടഞ്ഞുവച്ചു. നടന് കാളിദാസ് ജയറാം ഉള്പ്പടെയുള്ളവരയാണ് ഹോട്ടില്‍ തടഞ്ഞുവച്ചത്. നിർമ്മാണ കമ്പനി ബില്‍ തുക നല്കിയില്ലെന്നാരോപിച്ചാണ് ഹോട്ടല്‍ അധികൃതര്‍ തടഞ്ഞത്. പൊലീസ് എത്തി പ്രശ്നം...