ഇടുക്കി:പത്തൊന്‍പതുകാരി ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ(19)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. രണ്ടുവര്‍ഷം മുൻപാണ് ശ്രീജയുടേയും പ്രവീണിന്റേയും വിവാഹം കഴിഞ്ഞത്....
ഇടുക്കി:പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി മുറിക്കശ്ശേരിയിലാണ് സംഭവം. തേക്കിന്തണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമന(65) ആണ് മരിച്ചത്.രണ്ടു മാസം മുന്‍പാണ് ഇവര്‍ക്ക് നായയുടെ കടിയേറ്റത്. എന്നാല്‍ കടിച്ചത് പേപ്പട്ടിയാണെന്ന്...
ഇടുക്കി:തൊടുപുഴ ഒളമറ്റത്ത് യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തി. ഒളമറ്റം സ്വദേശി മുണ്ടക്കൽ മജുവാണ് കൊല്ലപ്പെട്ടത്.ഇയാളുടെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിൾ തോമസിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും...
തൊടുപുഴ: വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ ഇടുക്കി ജില്ലയില്‍ ഇടത് മുന്നണി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു.വൈകിട്ട് ആറു...
ഇടുക്കി: ദേശീയോദ്യാനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന സുപ്രീം കോടതി ഉത്തരവില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കിയില്‍ ഹര്‍ത്താല്‍.മറ്റന്നാള്‍ എല്‍ഡിഎഫും ഈ മാസം 16ന് യുഡിഎഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു....
മൂന്നാർ: യാത്ര പോയ ശേഷം മറന്ന് വച്ച ഫോണ്‍ എടുക്കാന്‍ വീട്ടുകാര്‍ തിരിച്ചെത്തിയതോടെ പിടിയിലായത് കള്ളന്.വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയ ദേവികുളം കോളനി സ്വദേശി പാണ്ഡ്യദുരൈ (38) ആണ് പിടിയിലായത്. ചൊവ്വാഴ്ച...
ഇടുക്കി: പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ കേസില്‍ രണ്ടു പേര് കൂടി അറസ്റ്റില്‍.പെണ്‍കുട്ടിയുടെ സുഹൃത്തുക്കളായ മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാര്‍ യാദവ്, ഖേംസിംഗ് എന്നിവരാണ് അറസ്റ്റിലായത്.രാജകുമാരി, പൂപ്പാറ...
ഇടുക്കി പൂപ്പാറയില്‍ 15കാരി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.സാമുവേല്‍ ഏലിയാസ് ശ്യാം, അരവിന്ദ് കുമാര്‍ എന്നിവരും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍...
തൊടുപുഴ: ഇടുക്കി ശാന്തന്‍പാറയില്‍ 15 കാരിയെ കൂട്ട ലൈംഗിക അതിക്രമത്തിനിരയാക്കിയതായി പരാതി. ഇതര സംസ്ഥാനത്തു നിന്നും സുഹൃത്തിനൊപ്പം ശാന്തന്‍പാറയിലെത്തിയ പെണ്‍കുട്ടിയാണ് അതിക്രമത്തിന് ഇരയായത്.നാലു പേര് ചേര്‍ന്നാണ് ആക്രമിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍...
തൊടുപുഴ: വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരൻ മരിച്ചു. കരിമണ്ണൂര്‍, മുളപ്പുറം ഇന്തുങ്കല് പരേതനായ ജെയിസന്റെ മകന് റയാന് ജോര്‍ജാണ് മരിച്ചത്.ഇന്നലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പഴയ...