ഇടുക്കി:മൂന്നാര്‍ ഗ്യാപ് റോഡില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരു കുട്ടിയടക്കം രണ്ടുപേര്‍ മരിച്ചു.ആന്ധ്രാപ്രദേശില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനമാണ് മറിഞ്ഞത്. നൗഷാദ് (32), എട്ടുമാസം പ്രായമായ നൈസ എന്നിവരാണ്...
ഇടുക്കി: അപായപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് കിട്ടിയതിനു പിന്നാലെ മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു.കഴിഞ്ഞ ദിവസം വെള്ളത്തൂവലിനു സമീപം മുന്‍മന്ത്രിയുടെ കാര്‍ നിര്‍ത്തിയിട്ടപ്പോഴാണ് എതിരെ വന്ന ബൈക്ക്...
നെടുങ്കണ്ടം: ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങി ഒൻപത് വയസ്സുകാരന് മരിച്ചു. ഇടുക്കി നെടുങ്കണ്ടം പാറത്തോട് കോളനി സ്വദേശി സന്തോഷ് ആണ് മരിച്ചത്.കല്ലുപാലം വിജയമാതാ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ്. കുട്ടി തലേദിവസം രാത്രി പൊറോട്ട...
കട്ടപ്പന:ഇടുക്കി പുറ്റടിയില്‍ പിതാവ് തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു.കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ശ്രീധന്യ (17) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബ പ്രശ്നത്തെ തുടര്‍ന്ന്...
തൊടുപുഴ: ഇടുക്കി പുറ്റടിയില്‍ വീടിന് തീപിടിച്ചത് ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണമെന്ന് പ്രാഥമിക വിവരം. വീടിനുണ്ടായ തീപിടുത്തത്തില്‍ രവീന്ദ്രന് (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്.ഇവരുടെ മകള്‍ ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റതിനെ...
ഇടുക്കി കട്ടപ്പനയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന് മരിച്ചു.പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍(39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഭാര്യ ഗര്‍ഭിണിയായതിനാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...
തൊടുപുഴ: വഴക്കിനിടെ യുവതി ഭര്‍തൃമാതാവിന്റെ തല അടിച്ചുപൊട്ടിച്ചു. ഇടുക്കി പണിക്കന്‍കുടി സ്വദേശി അമ്മിണിക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്.രാവിലെ മകന് മോഹനനും ഭാര്യ ലീലയും തമ്മിലുണ്ടായ വഴക്കിനിടെയാണ് സംഭവം. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ...
തൊടുപുഴ:ജോലി വാഗ്ദാനം ചെയ്ത് 17കാരിയെ 15 പേര് ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. തൊടുപുഴയിലാണ് സംഭവം.ഗര്‍ഭിണിയായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ ഡോക്ടറാണ് വിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. ആറുപേർ പോലീസ്...
മൂലമറ്റം: ഇടുക്കിയിൽ യുവാക്കള്‍ക്കുനേരെ വെടിവയ്പ്. ഒരാള്‍ കൊല്ലപ്പെട്ടു, ഒരാളുടെ നില ഗുരുതരം. ബസ് ജീവനക്കാരന് കീരിത്തോട് സ്വദേശി സനല്‍ ബാബുവാണ് കൊല്ലപ്പെട്ടത്. മൂലമറ്റം സ്വദേശി പ്രദീപ് ഗുരുതര പരുക്കുകളോടെ ചികില്‍സയില്‍....
ഇടുക്കി നെടുങ്കണ്ടം കൊച്ചറയിൽ കാറിടിച്ച് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. തച്ചിരിക്കൽ ബിനോയിയുടെ മകൾ ബിയ ആണ് മരിച്ചത്. കൊച്ചറ എ കെ എം യു പി സ്കൂളിലെ അഞ്ചാം ക്ലാസ്...