ഇടുക്കി: കോട്ടയം പാമ്പാടിയില്‍നിന്ന് കാണാതായ അച്ഛനെയും മകളെയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷ്(45) മകള്‍ പാര്‍വതി(19) എന്നിവരുടെ മൃതദേഹങ്ങളാണ് ഡാമില്‍നിന്ന് കണ്ടെത്തിയത്. ഇരുവരും...
തൊടുപുഴ: ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മകള്‍ക്കൊപ്പം കാണാതായ ഗൃഹനാഥന് ബിനീഷിന്റെ മൃതദേഹം കണ്ടെത്തി.കൂടെ കാണാതായ ബിനീഷിന്റെ മകള്‍ പാര്‍വതിയെ കണ്ടെത്താന്‍ പോലീസിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുകയാണ്. കോട്ടയം പാമ്പാടിക്ക്...
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ വൃദ്ധന് മകനെയും മരുമകളെയും പേരക്കുട്ടികളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.കൂട്ടക്കൊല ആസൂത്രിതമാണെന്ന് പൊലീസ് അറിയിച്ചു. മകനും കുടുംബവും രക്ഷപ്പെടാതിരിക്കാനുള്ള കാര്യങ്ങളെല്ലാം പ്രതിയായ ഹമീദ് മുന്‍കൂട്ടി...
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ വൃദ്ധന് കുടുംബത്തിലെ നാല് പേരെ തീവച്ച് കൊന്നു. ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്ന എന്നിവരാണ് കൊല്ലപ്പെട്ടത്.കേസില്‍ മുഹമ്മദ് ഫൈസലിന്റെ...
ഇടുക്കി: ഇടുക്കി വാഴത്തോപ്പില്‍ കുളത്തില്‍ വീണ് പിഞ്ചു ബാലിക മരിച്ചു. വാഴത്തോപ്പ് സ്വദേശി മനുരാജന്റെ മകള്‍ രണ്ടര വയസുള്ള മഹിമയാണ് അപകടത്തില്‍ മരിച്ചത്. മുറ്റത്ത് കളിച്ചുക്കൊണ്ടിരുന്ന കുട്ടിയെ കാണാതായതോടെ അന്വേഷിച്ചപ്പോഴാണ്...
ഇടുക്കി: വണ്ടന്മേടില് യുവാവിനെ മദ്യത്തില്‍ വിഷം കലര്‍ത്തിക്കൊടുത്തു കൊന്ന പ്രതി പിടിയില്‍. മണിയംപെട്ടി സ്വദേശി രാജ്കുമാറിനെ കൊന്ന പ്രവീണാണ് അറസ്റ്റിലായത്.വണ്ടന്മേട് നെറ്റിത്തൊഴു സ്വദേശിയായ രാജ്കുമാറിനെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. അവസാനം...
തൊടുപുഴ:ബസില്‍ വച്ച് യാത്രക്കാരിയായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി ക്ലര്‍ക്ക് അറസ്റ്റില്‍.കട്ടപ്പന ഡിപ്പോയിലെ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ഹരീഷ് മുരളിയാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് നിന്ന് കട്ടപ്പനക്ക് വരികയായിരുന്ന ബസില്‍ വച്ച്...
തൊടുപുഴ:കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് സി വി വർഗീസ്. നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലെന്നും സി...
ഇടുക്കി:മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുല്‍ ആണ് അക്രമം നടത്തിയത്. പരിക്കേറ്റ സോനയെ...
തൊടുപുഴ: സ്വകാര്യ കോളജ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടര്‍ അറസ്റ്റില്‍.കൊട്ടാരക്കര നിലമേല്‍ കരിയോട് അല്‍ഹുദാ വീട്ടില്‍ ലത്തീഫ് മുര്‍ഷിദിനെ (26) ആണ് അറസ്റ്റിലായത്. കോട്ടയം...