ഇടുക്കി:കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുകയാണ്. ചെറുതോണിയും മൂഴിയാറും പെരിങ്ങല്‍ക്കുത്തുമടക്കം 7 ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടിയിലെത്തി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തു ഇടവിട്ട്...
തൊടുപുഴ:ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഡാം തുറന്നത്. ഉച്ചയ്ക്ക് 1.55 ഓടെ ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള ആദ്യ സൈറൺ മുഴങ്ങി. രണ്ട്...
ഇടുക്കി:കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപിടിച്ച എസ് ഐ അറസ്റ്റില്‍. സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബജിത് ലാല്‍ ആണ് അറസ്റ്റിലായത്.ഇയാള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിന് തൊട്ടടുത്തുള്ള അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന വീട്ടമ്മക്ക് നേരെയാണ് അതിക്രമം...
മൂന്നാര്‍: വീടിനുള്ളില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുരുങ്ങി പത്ത് വയസുകാരന് മരിച്ചു.മൂന്നാര്‍ ന്യൂ കോളനിയില്‍ കൃഷ്ണമൂര്‍ത്തി തങ്കം ദമ്പതികളുടെ മകൻ വിഷ്ണു ആണ് മരിച്ചത്. നല്ലതണ്ണി ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലെ അഞ്ചാം...
തൊടുപുഴ: ആനയെ കാണാന്‍ നാടുവിട്ടു പോയ വിദ്യാര്‍ത്ഥികളെ രണ്ട് ഒരു ദിവസത്തിനുശേഷം കണ്ടെത്തി.ചൊവ്വാഴ്ച്ച സ്കൂളില്‍ പോയതിന് ശേഷമാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ പതിനാലുകാരെ കാണാതാകുന്നത്. ‘ആനയെ കാണാന്‍ പോകുകയാണ്, പറ്റിയാല്‍...
ഇടുക്കി: ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. നിലവില്‍ തുറന്നിരിക്കുന്ന മൂന്നു ഷട്ടറുകള്‍ 70 സെന്റിമീറ്ററായിട്ടാണ് ഉയര്‍ത്തിയത്. ഇതുവഴി സെക്കന്‍ഡില്‍ 1675 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. ...
തൊടുപുഴ:2018 ലെ മഹാപ്രളയത്തിനുശേഷം ആദ്യമായി മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും. രാവിലെ 7ന് രണ്ടു ഷട്ടറുകൾ ആണ് ഉയർത്തുക.35 സെൻറീമീറ്റർ ഉയർത്തി 534 ഘനയടി വെള്ളം സ്പിൽവേ വഴി പുറത്തേക്ക്...
തൊടുപുഴ:മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കുമ്പോള്‍ ആദ്യം വെള്ളമെത്തുന്നത് വള്ളക്കടവില്‍. ജനവാസകേന്ദ്രമായ വള്ളക്കടവിലേക്ക് 20 മിനിറ്റ് കൊണ്ടു വെള്ളം ഒഴുകിയെത്തുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് മഞ്ചുമല, വണ്ടിപ്പെരിയാര്‍, മ്ലാമല, ശാന്തിപ്പാലം, ചപ്പാത്ത്, ആലടി,...
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിക്ക് താഴെ മതിയെന്ന് മേൽനോട്ട സമിതി. സമീപകാല കാലാവസ്ഥാ വ്യതിയാനങ്ങൾ പരിഗണിച്ചാണ് മേൽനോട്ട സമിതിയുടെ തീരുമാനം. മേൽനോട്ട സമിതിയുടെ തീരുമാനം ഇന്ന് സുപ്രീംകോടതിയെ...
മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. 136.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളിൽ ഇന്നലെ ശക്തമായ മഴ പെയ്തിരുന്നു.ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടതോടെ തമിഴ്നാട് കേരളത്തിന്...