Breaking News

മുല്ലപ്പെരിയാറിൽ ഒരു ഷട്ടർ കൂടി തുറന്നു,141 അടിക്ക് മുകളിൽ,ഇടുക്കിയിലും ജലനിരപ്പ് ഉയരുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിക്ക് മുകളിലെത്തി. ഒരു ഷട്ടര്‍കൂടി ആറ് മണിക്ക് ഉയര്‍ത്തി.ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയര്‍ന്നു. 2399.82 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. പമ്പ നദിയില്‍ ജലനിരപ്പ് കുറഞ്ഞതോടെ  തീര്‍ത്ഥാടകര്‍ക്ക് ഇന്ന് നിയന്ത്രണമേർപ്പെടുത്തിയത് പിൻവലിച്ചു. പമ്പ ത്രിവേണി കരകവിഞ്ഞു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top