വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കാത്തത് തെറ്റായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് മനുഷ്യത്വരഹിതമായ നിലപാടാണെന്നും കസ്റ്റഡിയില്‍ മരിച്ചയാളുടെ വീട് പോലീസിന്റെ ചുമതലയുള്ള മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത് ആ കുടുംബത്തിന് സ്വാഭാവിക നീതി നല്‍കുന്നതിന്റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.
ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തത് തെറ്റായ നടപടിയെന്ന് ചെന്നിത്തല
By
April 30, 2018 2:23 pm