സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂരിന് തിരിച്ചടി. കേസില്‍ കുറ്റപത്രം കോടതി അംഗീകരിച്ചു. ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയാണ് കുറ്റപത്രം ശരിവച്ചത്. ജൂലൈ 7ന് നേരിട്ട് കോടതിയില്‍ ഹാജരാകണം. കേസില്‍ വിചാരണ നേരിടണം. ആത്മഹത്യ പ്രേരണ കുറ്റമാണ് തരൂരിനെതിരെ കോടതി ചേര്‍ത്തിരിക്കുന്നത്.
സുനന്ദ പുഷ്കര്‍ കേസ് ; ശശി തരൂര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണം
By
June 5, 2018 3:07 pm