Health

വണ്ണം കുറയ്ക്കാന്‍ ഇത് കുടിച്ച് നോക്കൂ…ഫലം ഉറപ്പ്

വണ്ണം കുറയ്ക്കാന്‍ പല വഴികള്‍ പരീക്ഷിച്ച് മടുത്തെങ്കില്‍ ഇത് കൂടിയൊന്ന് ശ്രമിച്ച് നോക്കൂ… വാഴപ്പിണ്ടി ഉപയോഗിച്ച് ഒരു ജ്യൂസ് ഉണ്ടാക്കി കുടിച്ചാല്‍ ഉറപ്പായും ഫലം കിട്ടും.

തയാറാക്കുന്ന വിധം

വാഴപ്പിണ്ടി ചെറിയ കഷ്ണങ്ങള്‍ ആക്കി മിക്‌സിയില്‍ ഇട്ട് അടിച്ചു അരിച്ച് എടുക്കണം. ഇത് ദിവസവും രാവിലെ വെറും വയറ്റില്‍ അര ഗ്ലാസ് മുതല്‍ ഒരു ഗ്ലാസ് വരെ കുടിക്കണം. ഇതിന്റെ ടേസ്റ്റ് ഇഷ്ടമല്ലാത്തവര്‍ക്കു ഇതില്‍ കുറച്ചു ഏലക്കായ ഇട്ടു അരച്ച് എടുത്തു അരിച്ചു ഇതിലേക്ക് ഒരു ടേബിള്‍സ്പൂണ്‍ തേന്‍ കൂടി ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഇത് ഒരു പത്തു ദിവസം കുടിക്കുമ്പോള്‍ തന്നെ മാറ്റം അറിയാന്‍ കഴിയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top