Health

എരിവുള്ള ഭക്ഷണം കഴിക്കുന്നതില്‍ കുഴപ്പമുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


എരിവുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എരിവുള്ള ഭക്ഷണം ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നു. സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

എരിവുള്ള ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിച്ചവരില്‍ ഓര്‍മക്കുറവ്, കാര്യഗ്രഹണശേഷിക്കുറവ് എന്നിവ ഉണ്ടായതായി പഠനത്തില്‍ കണ്ടെത്താനായെന്ന് ?ഗവേഷകന്‍ സുമിന്‍ ഷി പറയുന്നു. ചൈനയില്‍ അന്‍പത്തിയഞ്ച് വയസില്‍ കൂടുതലുള്ള 4,582 ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇവര്‍ 50 ഗ്രാമില്‍ കൂടുതല്‍ മുളക് കഴിച്ചിരുന്നതായി കണ്ടെത്തി.

കുട്ടികള്‍ക്ക് എരിവുള്ള ഭക്ഷണങ്ങള്‍ കൊടുത്ത് ശീലിപ്പിക്കരുത്. ഭാവിയില്‍ മറ്റ് രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകന്‍ സുമിന്‍ ഷി പഠനത്തില്‍ വ്യക്തമാക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top