സിനിമാ നിര്‍മാതാവ് ആന്റണി പെരുന്പാവൂരും നടന് ദിലീപിനെ കാണാന്‍ ജയിലിലെത്തി. ആലുവയിലെ സബ് ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ആന്റണി പെരുന്പാവൂര്‍ എത്തിയത്. കെ.ബി.ഗണേഷ്കുമാര് എംഎല്‍എ...
തിരുവോണ ദിനമായ ഇന്നലെ അന്‍പതിലധികം റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം ഇരുന്നാണ് ആലുവ സബ്ജയിലില്‍ ദിലീപ് ഓണസദ്യ കഴിച്ചത്. പത്തുതരം കറികളും അടപായസവും അടക്കം കെങ്കേമമായ ഓണസദ്യയാണ് ജയില്‍ വകുപ്പ് തടവുകാര്‍ക്കായി ഒരുക്കിയത്....
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് പവന്റെ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 22,320 രൂപയാണ് പവന്റെ ഇന്നത്തെ വില....
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ ചലച്ചിത്രതാരം കലാഭവന്‍ ഷാജോണ്‍ സന്ദര്‍ശിച്ചു. ആലുവ സബ്ജയിലെത്തിയ ഷാജോണ്‍ 10 മിനിറ്റോളം ദിലീപുമായി സംസാരിച്ചു. ചുരുങ്ങിയ സമയം...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപ് ജാമ്യം തേടി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ഓണത്തിനു ശേഷം വീണ്ടും ആവശ്യമുന്നയിച്ച് ഹര്‍ജി നല്‍കും. അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍...
കോളേജില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി ഒരുങ്ങിപ്പോകുകയായിരുന്ന വിദ്യാര്‍ഥിനിയുടെ മേല്‍ ഒരു യുവാവ് ചാണകവെള്ളം ഒഴിച്ചു. തൃപ്പൂണിത്തുറയിലാണ് സംഭവം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. ബുധനാഴ്ച രാവിലെ...
ബൈക്കില്‍ ബസ് ഇടിച്ച് ക്രൈസ്തവ പുരോഹിതന് മരിച്ചു. അങ്കമാലി ഡിപോള്‍ ബുക്സ് ചുമതലക്കാരനായ ഫാ. കുര്യന് ഇലവുങ്കല്‍ (63) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തിനായിരുന്നു സംഭവം. പിന്നില്‍ നിന്ന്...
എറണാകുളം കോച്ചി സെന്‍ട്രല്‍ മാളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മള്‍ട്ടിപ്ലക്സ് തീയറ്റര്‍ സമുച്ചയം ഹൈക്കോടതി പൂട്ടിച്ചു. എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒന്‍പത് സ്ക്രീനുകളാണ് മള്‍ട്ടിപ്ലക്സിലുണ്ടായിരുന്നത്.
കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റിക്ക് പുതിയ കുരുക്ക്. തുടക്കം മുതല്‍ വിവാദങ്ങളിലും തര്‍ക്കങ്ങളിലും അകപ്പെട്ട സ്മാര്‍ട്ട് സിറ്റിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലാക്കി പ്രധാന പങ്കാളിയായ ദുബൈ ഹോള്‍ഡിങ് കമ്പനി...
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ടു പേരില്‍ നിന്നായി 1.06 കോടി രൂപ വിലവരുന്ന മൂന്നര കിലോ അനധികൃത സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. ഞായറാഴ്ച രാത്രി നെടുമ്പാശേരിയിലെത്തിയ രണ്ടു...