കൊച്ചിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കറിന്റെ സഹായം. ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ക്ക് കേരളത്തോടുള്ള പ്രത്യേക ഇഷ്ടം പലപ്പോഴായി വ്യക്തമാക്കിയിട്ടുള്ളതാണ്. മലയാളികളുടെ അഭിമാനമായ ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിന്റെ സഹ...
നടിയെ ആക്രമിക്കാന്‍ ദീലീപാണോ ക്വട്ടേഷന്‍ നല്‍കിയതെന്ന് രഹസ്യ മൊഴിയെടുക്കുമ്പോള്‍ പറയുമെന്ന് പള്‍സര്‍ സുനി. കാവ്യയുടെ ഡ്രൈവറായിരുന്നോ എന്ന കാര്യം പൊലീസ് പറയട്ടെയെന്നും പള്‍സര്‍ സുനി പറഞ്ഞു. 2011ല്‍ നടി ആക്രമിക്കപ്പെട്ട...
നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ഒരു കോടി രൂപ വിലമതിക്കുന്ന 54 എസ്ട്രിന്‍ പിടികൂടി. സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലായതായി റവന്യൂ ഇന്റലിജന്‍സ് വിഭാഗം അറിയിച്ചു. ക്വലാലംപൂരിലേക്ക് കടത്താന്‍ ശ്രമിക്കവേ...
ഏറണാകുളം തോപ്പുംപടിയില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. ഷഫീഖും ഭാര്യ നസീമയുമാണ് മരിച്ചത്. മൂന്നു മക്കളേയും ഷഫീഖ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.