എറണാകുളം കോച്ചി സെന്‍ട്രല്‍ മാളില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മള്‍ട്ടിപ്ലക്സ് തീയറ്റര്‍ സമുച്ചയം ഹൈക്കോടതി പൂട്ടിച്ചു. എന്‍ഒസി ലഭിക്കാതെയാണ് മള്‍ട്ടിപ്ലക്സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഹൈക്കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഒന്‍പത് സ്ക്രീനുകളാണ് മള്‍ട്ടിപ്ലക്സിലുണ്ടായിരുന്നത്.
സെന്‍ട്രല്‍ മാളിലെ മള്‍ട്ടിപ്ലക്സ് തീയറ്റര്‍ സമുച്ചയം ഹൈക്കോടതി പൂട്ടിച്ചു
By
August 21, 2017 11:07 am