പറവൂര്‍ വടക്കേക്കരയില്‍ മതവിദ്വേഷം പടര്‍ത്തുന്ന ലഘുലേഖ വീടുകളില്‍ വിതരണം ചെയ്ത 18 പേര് കസ്റ്റഡിയില്‍. ഗ്ലോബല്‍ ഇസ്ലാമിക് ഫൗണ്ടേഷന്റെ പേരിലാണ് ലഘുലേഖ വിതരണം ചെയ്തിരുന്നത്. കസ്റ്റഡിയിലെടുത്തവരെ ആലുവ ഡിവൈഎസ്പി വിശദമായി...
തമിഴ്നാട് സ്വദേശിയായ ട്രാന്‍സ്ജെന്‍ഡര്‍ റെയില്‍വെ പുറംമ്പോക്കിലെ കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഇതരസംസ്ഥാനക്കാരിലേക്ക്. നഗരത്തിലെത്തുന്ന ഇതര സംസ്ഥാനക്കാരയ തൊഴിലാളികളുമായി കൊല്ലപ്പെട്ടയാള്‍ക്കുണ്ടായിരുന്ന അടുത്ത ബന്ധങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. ചിന്നസേലം...
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. വ്യാഴാഴ്ച പവന് 80 രൂപ ഉയര്‍ന്നിരുന്നു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 2,710 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനയുണ്ടായി. ചൊവ്വാഴ്ച പവന് 160 രൂപ താഴ്ന്ന ശേഷം ഇന്ന് വില 80 രൂപ ഉയര്‍ന്നു. പവന്റെ വില 21,680...
കെഎസ്ആര്‍ടിസിയിലെ കൂട്ട സ്ഥലംമാറ്റത്തില്‍ ഹൈക്കോടതിയുടെ സ്റ്റേ. ആഗസ്റ്റ് രണ്ടിനു പണിമുടക്കിയ ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ജീവനക്കാരുടെ സ്ഥലം മാറ്റമാണ് കോടതി സ്റ്റേ ചെയതത്. കേരള സ്റ്റേറ്റ്...
നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ദിലീപിന്റെ അമ്മ സരോജം. മുഖ്യമന്ത്രിക്ക് നല്കിയ കത്തിലാണ് സരോജം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് പോലുള്ള ഏജന്‍സികളിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെകൊണ്ട് അന്വേഷണം നടത്തണമെന്നും...
ആലുവയില്‍ ട്രാന്‍സ്ജന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. ടൗണ്‍ഹാളിന് പിറകുവശത്തായാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപിയിലെ ഒരു വിഭാഗം രംഗത്ത്. കൊച്ചിയില്‍ ചേര്‍ന്ന ഒരു വിഭാഗം നേതാക്കളുടെ യോഗത്തിലാണ് ചാണ്ടിയുടെ രാജി ആവശ്യം ഉയര്‍ന്നത്....
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് പോലീസ് കോടതിയില്‍ സത്യവാങ്മൂലം നല്‍കും. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും നടിയെ ആക്രമിക്കുന്നതിന്റെ...
സ്വര്‍ണ വിലയില്‍ ഇന്ന് കുറവുണ്ടായി. നാല് ദിവസമായി മാറ്റമില്ലാതെ നിന്ന പവന്റെ വില 160 രൂപയാണ് താഴ്ന്നത്. 21,600 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,700...