മുതിര്‍ന്ന നടിയും സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണുമായ കെപിഎസി ലളിത ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ സന്ദര്‍ശിച്ചു. ആലുവ സബ് ജയിലില്‍ എത്തിയാണ് ലളിത ദിലീപിനെ കണ്ടത്. ദിലീപിന്റെ സഹോദരിയും...
യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടനും സംവിധായകനുമായ നാദിര്‍ഷയെ ഞായറാഴ്ച ചോദ്യം ചെയ്യും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നു വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി നാദിര്‍ഷ അന്വേഷണസംഘം മുന്‍പാകെ ഹാജരായിരുന്നു. എന്നാല്‍ നാദിര്‍ഷയ്ക്ക്...
ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിന് ഇന്ന് തന്നെ ഹാജരാകാന്‍ തയാറാണെന്ന് പോലീസിനെ അറിയിച്ചു. എന്നാല്‍ ഇന്ന് വേണ്ടെന്നാണ് പോലീസിന്റെ നിലപാട്. രണ്ടു ദിവസത്തിനകം...
ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ ഒരുക്കങ്ങള്‍ക്കായി കൊച്ചി കലൂര്‍ സ്റ്റേഡിയ പരിസരത്തിലെ കടകള്‍ ഒഴിപ്പിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് ഹൈക്കോടതി. ഒഴിപ്പിക്കുന്ന കടകള്ക്ക്ആര് നഷ്ടപരിഹാരം നല്‍കുമെന്ന് ഹൈക്കോടതി ജിസിഡിഎയോട് ചോദിച്ചു. പൗരന്മാരുടെ ജീവിക്കാനുള്ള...
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷ ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. ആലുവ പോലീസ് ക്ലബിലാണ് നാദിര്‍ഷ ഹാജരായത്. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ നടനും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ സന്ദര്‍ശിച്ചതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ജയില്‍ സൂപ്രണ്ട്. ജയില്‍ ചട്ടങ്ങള്‍ പാലിച്ചാണ് ദിലീപിനെ...
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിര്‍മാതാവും തീയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീറിന്റെ മൊഴിയെടുത്തു. ആലുവ പോലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണ് അന്വേഷണ സംഘം ലിബര്‍ട്ടി ബഷീറിന്റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിനെതിരേ നിരവധി...
സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. പവന് 160 രൂപ തിങ്കളാഴ്ച കുറഞ്ഞിരുന്നു. 22,560 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,820 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
പെരുമ്പാവൂരില്‍ പാറമടയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട നാല്‍വര്‍ സംഘത്തിലെ മൂന്നാമനും മരിച്ചു. അഭിജിത് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. നേരത്തെ, രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചിരുന്നു. എറണാകുളം കളമശേരി സ്വദേശികളായ വിനായകന്, ശ്രാവണ്‍...
സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച പവന്റെ വില 200 രൂപ വരെ കുതിച്ചു കയറിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. പവന് 22,520 രൂപയിലും ഗ്രാമിന് 2,815...