സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. തുടര്‍ച്ചയായ നാലാം ദിവസമാണ് പവന്റെ വില മാറ്റമില്ലാതെ തുടരുന്നത്. ശനിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 22,320 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 2,790 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണ വിലയില്‍ മാറ്റമില്ല
By
September 5, 2017 6:08 am